'ഇമ്മടെ കോഴിക്കോട്': ഇനിമുതല്‍ കളക്ടറെ നേരിട്ട് വിളിച്ച് പരാതി ബോധിപ്പിക്കാം
പൊതുജനങ്ങൾക്ക് സമയനഷ്ടമില്ലാതയും, ദുർബല വിഭാഗങ്ങൾക്ക് കളക്ടറേറ്റിൽ നേരിട്ട് വരാതെ അവരുടെ വീടിന്റെ സുരക്ഷിതത്തിൽ നിന്നും പരാതികൾ സമർപ്പിക്കാനുള്ള സംവിധാനം ഒരുക്കുകയാണ് കോഴിക്കോട് ജില്ലാ ഭരണകൂടം.